INVESTIGATIONഓണ്‍ലൈന്‍ ട്രേഡിങില്‍ വന്‍ലാഭം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 39.8 ലക്ഷം രൂപ; ആദ്യഘട്ടത്തില്‍ നിക്ഷേപിക്കുന്ന തുകകള്‍ക്ക് ലാഭമെന്ന പേരില്‍ കുറച്ചുപണം നല്കി; വന്‍തുക നിക്ഷേപിച്ചപ്പോള്‍ തിരികെ പണം ലഭിച്ചില്ല; പണം പോയവരുടെ പരാതിയില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 7:35 PM IST